ഡിജിറ്റല്‍ ലോകത്തില്‍ വിവരങ്ങള്‍ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുന്നത് പ്രധാനമായും ഫയലുകളുടെ രൂപത്തിലാണ്. ഒരു ചിത്രമാണെങ്കില്‍ അത് JPG, TIFF തുടങ്ങിയ ഫോര്‍മാറ്റുകളിലായിരിക്കും. അതുപോലെ ഡോക്യുമെന്റ് ഫയലുകള്‍ (ഉദാ. കത്തുകള്‍, അപേക്ഷകള്‍, ബയോഡാറ്റ തുടങ്ങിയവ) അതാതു സോഫ്റ്റ്‌വെയറുകള്‍ക്കനുസരിച്ചുള്ള ഫോര്‍മാറ്റുകളിലുമായിരിക്കും. ഉദാ. Doc, XLS, QXP, PDF, PM6. ജോലി ആവശ്യാര്‍ത്ഥമോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായോ ഇത്തരം പലരൂപത്തിലുള്ള ഫയലുകള്‍ നിത്യേന കൈകാര്യം ചെയ്യേണ്ടതായി വരാറുമുണ്ട്. ഇഷ്ടപ്പെട്ട വെബ്‌സൈറ്റുകള്‍ തിരഞ്ഞുപിടിക്കാന്‍...
ഇന്റര്‍നെറ്റ് എന്ന അണ്ഠകടാഹത്തില്‍ ഇപ്പോള്‍കോടിക്കണക്കിന് വെബ്‌സൈറ്റുകളാണ് നിലവിലുള്ളത്. ദിനംപ്രതിയെന്നവണ്ണം പുതിയ പുതിയ സൈറ്റുകള്‍ രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു Readmore...
നിലവിലില്ലാത്ത ഇമെയില്‍ അഡ്രസുകള്‍ പരിശോധിക്കാന്‍ 2
നിങ്ങളുടെ ഒരു പഴയ സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ തപ്പിപ്പിടിച്ച് വല്ല അത്. ... Readmore..
മരുന്നുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍...
നാം പലപ്പോഴായി കേള്‍ക്കുന്നതോ അല്ലെങ്കില്‍ സ്വയം തോന്നുന്നതോ ആയ സംശയമാണ് ചില ഡോക്ടര്‍മാര്‍ വിലകൂടിയ മരുന്നുകള്‍ എഴുതുന്നു എന്നത്... Readmore...
എളുപ്പത്തില്‍ ടൈപ്പിങ് പഠിക്കാന്‍
കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ കുറവാണ്. ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യാനാണ് പുതിയ തലമുറയിലുള്ളവര്‍ കൂടുതലും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത്. Readmore...
ജീവജാലകങ്ങളെക്കുറിച്ച് അറിയാന്‍ eol.org
ലോകം ഇന്ന് ഇന്റര്‍നെറ്റിലാണ് നിയന്ത്രിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. എല്ലാവിവരങ്ങളും പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.. Readmore...
ഓണ്‍ലൈന്‍ കണ്‍വെര്‍ഷന്‍ സൗജന്യമായി...
ഡിജിറ്റല്‍ ലോകത്തില്‍ വിവരങ്ങള്‍ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുന്നത് പ്രധാനമായും ഫയലുകളുടെ രൂപത്തിലാണ്. ഒരു ചിത്രമാണെങ്കില്‍ അത് JPG, TIFF തുടങ്ങിയ ഫോര്‍മാറ്റുകളിലായിരിക്കും. അതുപോലെ ഡോക്യുമെന്റ് ഫയലുകള്‍ (ഉദാ. കത്തുകള്‍, അപേക്ഷകള്‍, ബയോഡാറ്റ തുടങ്ങിയവ) അതാതു സോഫ്റ്റ്‌വെയറുകള്‍ക്കനുസരിച്ചുള്ള ഫോര്‍മാറ്റുകളിലുമായിരിക്കും. ഉദാ. Doc, XLS, QXP, PDF, PM6. ജോലി ആവശ്യാര്‍ത്ഥമോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായോ ഇത്തരം പലരൂപത്തിലുള്ള ഫയലുകള്‍ നിത്യേന കൈകാര്യം ചെയ്യേണ്ടതായി വരാറുമുണ്ട്. 

