രൂപയുടെ മൂല്യം ഇടിയുകയും പണപ്പെരുപ്പം റോക്കറ്റുപോലെ കുതിച്ചുയരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ അടിക്കടി മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നു.
ഇഷ്ടപ്പെട്ട വെബ്‌സൈറ്റുകള്‍ തിരഞ്ഞുപിടിക്കാന്‍...
ഇന്റര്‍നെറ്റ് എന്ന അണ്ഠകടാഹത്തില്‍ ഇപ്പോള്‍കോടിക്കണക്കിന് വെബ്‌സൈറ്റുകളാണ് നിലവിലുള്ളത്. ദിനംപ്രതിയെന്നവണ്ണം പുതിയ പുതിയ സൈറ്റുകള്‍ രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു Readmore...
നിലവിലില്ലാത്ത ഇമെയില്‍ അഡ്രസുകള്‍ പരിശോധിക്കാന്‍ 2
നിങ്ങളുടെ ഒരു പഴയ സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ തപ്പിപ്പിടിച്ച് വല്ല അത്. ... Readmore..
മരുന്നുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍...
നാം പലപ്പോഴായി കേള്‍ക്കുന്നതോ അല്ലെങ്കില്‍ സ്വയം തോന്നുന്നതോ ആയ സംശയമാണ് ചില ഡോക്ടര്‍മാര്‍ വിലകൂടിയ മരുന്നുകള്‍ എഴുതുന്നു എന്നത്... Readmore...
എളുപ്പത്തില്‍ ടൈപ്പിങ് പഠിക്കാന്‍
കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ കുറവാണ്. ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യാനാണ് പുതിയ തലമുറയിലുള്ളവര്‍ കൂടുതലും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത്. Readmore...
ജീവജാലകങ്ങളെക്കുറിച്ച് അറിയാന്‍ eol.org
ലോകം ഇന്ന് ഇന്റര്‍നെറ്റിലാണ് നിയന്ത്രിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. എല്ലാവിവരങ്ങളും പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.. Readmore...
ബാങ്ക്‌വായ്പാ സംബന്ധമായ വിവരങ്ങള്‍ ഇനി ഓണ്‍ലൈനിലും അറിയാം
രൂപയുടെ മൂല്യം ഇടിയുകയും പണപ്പെരുപ്പം റോക്കറ്റുപോലെ കുതിച്ചുയരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ അടിക്കടി മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നു.


